BookShared
  • MEMBER AREA    
  • Ambilimol Thirodhanam അമ്പിളിമോൾ തിരോധാനം

    (By G R Indugopan)

    Book Cover Watermark PDF Icon Read Ebook
    ×
    Size 20 MB (20,079 KB)
    Format PDF
    Downloaded 570 times
    Last checked 7 Hour ago!
    Author G R Indugopan
    “Book Descriptions: 2003. വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളിലൊരാൾ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെൺകുട്ടി 20 വർഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ഈ കേസിൽ തിരുവനന്തപുരത്ത് ഒരാൾ പ്രതി ചേർക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു: 'നീ പ്രതി മാത്രമല്ല, അന്വേഷകൻകൂടിയാണ്. തെളിയിച്ച് ഇതിൽനിന്ന് ഊരാം.' അങ്ങനെ നിവൃത്തികേടിൽ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവിൽ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു. ഒരിക്കലും പ്രതിചേർത്ത് കേസ് തെളിയിക്കാൻ പറ്റാത്തൊരാൾ. കേസ് തെളിയിക്കാൻ പ്രഭയ്ക്ക് ആകുമോ? ഉദ്വേഗമുനയിൽ യാത്ര ചെയ്യുന്ന ഒരു നോവൽ മാത്രമല്ല ഇത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥകൂടിയാണ്. ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചന.”

    Google Drive Logo DRIVE
    Book 1

    Rathri 12nu Sesham | രാത്രി പന്ത്രണ്ടിനു ശേഷം

    ★★★★★

    Akhil P. Dharmajan

    Book 1

    പൊനം [Ponam]

    ★★★★★

    K.N. Prasanth

    Book 1

    Friday Forensic Club

    ★★★★★

    Rajad R

    Book 1

    BODY LAB

    ★★★★★

    Rajad R

    Book 1

    Aano | ആനോ

    ★★★★★

    G.R. Indugopan

    Book 1

    Sambarkkakranthi | സമ്പർക്കക്രാന്തി

    ★★★★★

    V. Shinilal

    Book 1

    Karuthachan | കറുത്തച്ചൻ

    ★★★★★

    S K Harinath

    Book 1

    ഏക്കെ [AK]

    ★★★★★

    അമിത് കുമാർ

    Book 1

    കോഫി ഹൗസ് | Coffee House (Esther Immanuel, #1)

    ★★★★★

    Lajo Jose

    Book 1

    മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal

    ★★★★★

    Benyamin

    Book 1

    ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora

    ★★★★★

    T.D. Ramakrishnan

    Book 1

    നിങ്ങള്‍ | Ningal

    ★★★★★

    M. Mukundan

    Book 1

    Poetry killer | പോയട്രി കില്ലർ

    ★★★★★

    Sreeparvathy

    Book 1

    യക്ഷി [Yakshi]

    ★★★★★

    Malayattoor Ramakrishnan