BookShared
  • MEMBER AREA    
  • Aano | ആനോ

    (By G.R. Indugopan)

    Book Cover Watermark PDF Icon Read Ebook
    ×
    Size 24 MB (24,083 KB)
    Format PDF
    Downloaded 626 times
    Last checked 11 Hour ago!
    Author G.R. Indugopan
    “Book Descriptions: 1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം. ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തുകാരനിൽനിന്ന് വേറിട്ട ഒരു പുസ്തകം.”

    Google Drive Logo DRIVE
    Book 1

    ഏറ്റവും പ്രിയപ്പെട്ട എന്നോട്

    ★★★★★

    നിമ്ന വിജയ്

    Book 1

    റൂത്തിന്റെ ലോകം | Ruthinte Lokam

    ★★★★★

    Lajo Jose

    Book 1

    നിരീശ്വരൻ | Nireeswaran

    ★★★★★

    V.J. James

    Book 1

    രാമച്ചി | Ramachi

    ★★★★★

    Vinoy Thomas

    Book 1

    BODY LAB

    ★★★★★

    Rajad R

    Book 1

    The Story of a Shipwrecked Sailor

    ★★★★★

    Gabriel García Márquez

    Book 1

    കാന്തമലചരിതം - അഖിനാതെന്റെ നിധി | Kaanthamala charitham - Akhinaathente Nidhi

    ★★★★★

    Vishnu M.C.

    Book 1

    ഒന്നാം ഫൊറൻസിക് അദ്ധ്യായം| Onnam Forensic Adhyayam

    ★★★★★

    Rajad R

    Book 1

    ദൈവത്തിന്റെ കണ്ണ്‌ | Daivathinte Kannu

    ★★★★★

    എന്‍.പി.മുഹമ്മദ്‌

    Book 1

    പൊയ്ലോത്ത് ഡെർബി Poyloth Derby

    ★★★★★

    Harikrishnan Thachadan

    Book 1

    റാം C/O ആനന്ദി [RAM C/O ANANDHI]

    ★★★★★

    Akhil P. Dharmajan

    Book 1

    കാന്തമലചരിതം : അറോലക്കാടിന്റെ രഹസ്യം

    ★★★★★

    Vishnu M.C.

    Book 1

    കരിക്കോട്ടക്കരി | Karikkottakkari

    ★★★★★

    Vinoy Thomas

    Book 1

    നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal

    ★★★★★

    Manoj Kuroor