മതിലുകള്‍ | Mathilukal



Note: If you encounter any issues while opening the Download PDF button, please utilize the online read button to access the complete book page.
Size | 26 MB (26,085 KB) |
---|---|
Format | |
Downloaded | 654 times |
Status | Available |
Last checked | 13 Hour ago! |
Author | Vaikom Muhammad Basheer |
“Book Descriptions: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ പശ്‌ചാത്തലത്തില്‍ ബഷീര്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍. ‘കൌമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്.
ടി കെ പരീക്കുട്ടി ചന്ദ്രതാരയുടെ ബാനറില്‍ നിര്‍മിച്ച ‘ഭാര്‍ഗവീനിലയം ’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ ബഷീര്‍ അറിഞ്ഞോ അറിയാതെയോ കൌമുദി പത്രാധിപരായ കെ ബാലകൃഷ്‌ണന്‍ കൈവശപ്പെടുത്തി. ഇതു വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിവരം അറിഞ്ഞ് ബഷീര്‍ തിരുവനന്തപുരത്തു ചെന്ന് ആ തിരക്കഥയ്‌ക്കു പകരമായി എഴുതി കൊടുത്ത് കഥയാണിത്.
മതിലുകള്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഈ വിശേഷാല്‍പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അടിക്കേണ്ടി വന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ പിന്നീട് മതിലുകള്‍ സിനിമയുമാക്കി.”