കോഫി ഹൗസ് | Coffee House (Esther Immanuel, #1)

(By Lajo Jose)

Book Cover Watermark PDF Icon
Download PDF Read Ebook

Note: If you encounter any issues while opening the Download PDF button, please utilize the online read button to access the complete book page.

×


Size 24 MB (24,083 KB)
Format PDF
Downloaded 626 times
Status Available
Last checked 11 Hour ago!
Author Lajo Jose

“Book Descriptions: Mystery, Suspense, Crime, Thriller ഇഷ്ടപ്പെടുന്നവർക്കായി ഒരു മലയാളം നോവൽ.

ഒരു കോഫി ഹൗസിൽ വച്ച് ഒരു രാത്രിയിൽ നടക്കുന്ന ദുർഗ്രഹവും ദുരൂഹവുമായ അഞ്ച് കൊലപാതകങ്ങൾ. ആ കൊലപാതകങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന ബെഞ്ചമിൻ എന്ന കുറ്റവാളി, തന്റെ അറസ്റ്റിലും ശിക്ഷയിലും പ്രധാന പങ്ക് വഹിച്ച പത്രപ്രവർത്തകയായ എസ്തർ ഇമ്മാനുവലിനെ കാണുവാൻ ആവശ്യപ്പെടുന്നു.

പൂർത്തിയായ അന്വേഷണ വഴികളിലൂടെ പുനരന്വേഷണം നടത്താൻ എസ്തർ നിർബന്ധിതയാകുന്നു.

കോട്ടയം, പാലാ, ആലപ്പുഴ, കുമളി, എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന റിയലിസ്റ്റിക് സൈക്കളോജിക്കൽ ക്രൈം ത്രില്ലർ.

In this debut novel, journalist Esther Immanuel becomes embroiled in the manhunt for a killer who has done five gruesome murders in one night. There are no real leads, and Esther doubts herself whether she has taken the right decision.”