BookShared
  • MEMBER AREA    
  • Poetry killer | പോയട്രി കില്ലർ

    (By Sreeparvathy)

    Book Cover Watermark PDF Icon Read Ebook
    ×
    Size 29 MB (29,088 KB)
    Format PDF
    Downloaded 696 times
    Last checked 16 Hour ago!
    Author Sreeparvathy
    “Book Descriptions: The crime thriller book

    the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him?
    what is the reason of poetry killings?
    who is that killer?

    എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികള്‍ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റര്‍വ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്‌നലളിതമായി കഥയെ പ്രത്യേകമട്ടില്‍ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂര്‍ത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിര്‍ത്തുമെന്നുറപ്പാക്കാന്‍ സസൂക്ഷ്മമാണ് ശ്രീപാര്‍വതി ഈ പുസ്തകം എഴുതിയിട്ടുള്ളത്- ജി. ആര്‍. ഇന്ദുഗോപന്‍”

    Google Drive Logo DRIVE
    Book 1

    റൂത്തിന്റെ ലോകം | Ruthinte Lokam

    ★★★★★

    Lajo Jose

    Book 1

    കോഫി ഹൗസ് | Coffee House (Esther Immanuel, #1)

    ★★★★★

    Lajo Jose

    Book 1

    Orikkal

    ★★★★★

    N.Mohanan

    Book 1

    റെസ്റ്റ് ഇൻ പീസ് | Rest In Peace

    ★★★★★

    Lajo Jose

    Book 1

    ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora

    ★★★★★

    T.D. Ramakrishnan

    Book 1

    മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal

    ★★★★★

    Benyamin

    Book 1

    റാം C/O ആനന്ദി [RAM C/O ANANDHI]

    ★★★★★

    Akhil P. Dharmajan

    Book 1

    വിലായത്ത് ബുദ്ധ | Vilayath Budha

    ★★★★★

    G.R. Indugopan

    Book 1

    ഓജോ ബോർഡ് | Ouijo Board

    ★★★★★

    Akhil P. Dharmajan

    Book 1

    ഏറ്റവും പ്രിയപ്പെട്ട എന്നോട്

    ★★★★★

    നിമ്ന വിജയ്

    Book 1

    Premanagaram

    ★★★★★

    Bineesh Puthuppanam

    Book 1

    കപാലം | Kapalam

    ★★★★★

    B. Umadathan

    Book 1

    Dark Net | ഡാർക്ക് നെറ്റ്

    ★★★★★

    Adarsh S

    Book 1

    BODY LAB

    ★★★★★

    Rajad R

    Book 1

    യക്ഷി [Yakshi]

    ★★★★★

    Malayattoor Ramakrishnan