BookShared
  • MEMBER AREA    
  • കിഷ്കിന്ധയുടെ മൗനം | Kishkidhayute Mounam

    (By Jayaprakash Panoor)

    Book Cover Watermark PDF Icon Read Ebook
    ×
    Size 21 MB (21,080 KB)
    Format PDF
    Downloaded 584 times
    Last checked 8 Hour ago!
    Author Jayaprakash Panoor
    “Book Descriptions: DC ബുക്സിൻ്റെ Crimefiction Award 2020 ൻ്റെ ചുരുക്കപട്ടികയിൽ ഇടം പിടിച്ച പുസ്തകമാണ് ജയപ്രകാശ് പാനൂരിൻൻ്റെ കിഷ്കിന്ധയുടെ മൗനം. ഒരു ക്രൈം തില്ലർ പുസ്തകത്തിൻ്റെ ഏറ്റവും പ്രധാനമായ ഉദ്വേഗം ഈ പുസ്തകത്തിൽ നിലനിർത്തുവാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ 2 കഥകളാണ് ഒരേ സമയം അനാവരണം ചെയ്യപ്പെടുന്നത്. പുരാതന കാലത്ത് ഇന്ത്യയിൽ നിലനിന്ന ഒരു കൊലയാളി സംഘത്തെ ഒരു ആശ്രമത്തിൻ്റെ മറവിൽ പുനർജനിക്കപ്പെടുന്നു. ഈ കഥയല്ല, മുഖ്യ കഥ. ഈ കൊലയാളി സംഘത്തെപ്പറ്റി പഠിക്കുന്ന പ്രൊഫസർ കൊല്ലപ്പെടുന്നു. അതിനെപ്പറ്റി അന്വേഷിക്കുവാൻ ഇറങ്ങുന്ന ശിഷ്യന് നേരിടേണ്ടി വരുന്നത് ശാസ്ത്രവും പൗരാണികവും ഇടകലർന്ന ഒരു സമൂഹത്തെയാണ് .കേവലം ഒരു ത്രില്ലർ നോവലിന് അപ്പുറത്തേക്ക് വായനക്കാരനെ കൊണ്ടുപോവാൻ പര്യാപ്തമാണ് ഈ പുസ്തകം.”

    Google Drive Logo DRIVE
    Book 1

    ‍ഡോള്‍സ്

    ★★★★★

    Rihan Rashid

    Book 1

    Isahakkinte Virunnu

    ★★★★★

    Moze Vargeese

    Book 1

    കാന്തമലചരിതം - അഖിനാതെന്റെ നിധി | Kaanthamala charitham - Akhinaathente Nidhi

    ★★★★★

    Vishnu M.C.

    Book 1

    Poetry killer | പോയട്രി കില്ലർ

    ★★★★★

    Sreeparvathy

    Book 1

    ഇൻസിഷൻ

    ★★★★★

    Maya Kiran

    Book 1

    പുഴമീനുകളെ കൊല്ലുന്ന വിധം | Puzhameenukale Kollunna Vidham

    ★★★★★

    Benyamin

    Book 1

    പൊനം [Ponam]

    ★★★★★

    K.N. Prasanth

    Book 1

    പരിണാമം | Parinámam

    ★★★★★

    M.P. Narayana Pillai

    Book 1

    റൂത്തിന്റെ ലോകം | Ruthinte Lokam

    ★★★★★

    Lajo Jose

    Book 1

    മഞ്ഞ് | Manju

    ★★★★★

    M.T. Vasudevan Nair

    Book 1

    കപ്പിത്താൻറ്റെ ഭാര്യ || kappithante bharya

    ★★★★★

    Bipin Chandran

    Book 1

    റാം C/O ആനന്ദി [RAM C/O ANANDHI]

    ★★★★★

    Akhil P. Dharmajan

    Book 1

    LILLY BERNARD ലില്ലി ബെർണാഡ്

    ★★★★★

    Sreeparvathy