BookShared
  • MEMBER AREA    
  • ഏകാന്തതയുടെ മ്യൂസിയം | Ekanthathayude Museum

    (By M R AnilKumar)

    Book Cover Watermark PDF Icon Read Ebook
    ×
    Size 20 MB (20,079 KB)
    Format PDF
    Downloaded 570 times
    Last checked 7 Hour ago!
    Author M R AnilKumar
    “Book Descriptions: കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്‍ടെയ്ന്‍മെന്റ് ഡസ്‌കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്‍ത്ഥന്‍ യാദൃച്ഛികമായി എക്‌സ് എന്നൊരാള്‍ നടത്തുന്ന എക്‌സ്‌കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്‌സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചില നോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തന ഭാഗങ്ങളാണെന്ന് സിദ്ധാര്‍ത്ഥന്‍ കണ്ടെത്തുന്നു. മഞ്ഞ-വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്‌സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന്‍ താമസിക്കുന്നതെന്നു മനസ്സിലാക്കി സിദ്ധാര്‍ത്ഥന്‍ അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്‍.”

    Google Drive Logo DRIVE
    Book 1

    പിതാമഹൻ | Pithamahan

    ★★★★★

    വി കെ എന്‍ | V.K.N.

    Book 1

    പ്രീമ ഫൈസി Prima Facie

    ★★★★★

    Nikhilesh Menon

    Book 1

    തമോവേദം | Thamovedam

    ★★★★★

    Rajeev Sivasankar

    Book 1

    Ambilimol Thirodhanam അമ്പിളിമോൾ തിരോധാനം

    ★★★★★

    G R Indugopan

    Book 1

    കിഷ്കിന്ധയുടെ മൗനം | Kishkidhayute Mounam

    ★★★★★

    Jayaprakash Panoor

    Book 1

    Rathri 12nu Sesham | രാത്രി പന്ത്രണ്ടിനു ശേഷം

    ★★★★★

    Akhil P. Dharmajan

    Book 1

    പരിണാമം | Parinámam

    ★★★★★

    M.P. Narayana Pillai

    Book 1

    LILLY BERNARD ലില്ലി ബെർണാഡ്

    ★★★★★

    Sreeparvathy

    Book 1

    Sambarkkakranthi | സമ്പർക്കക്രാന്തി

    ★★★★★

    V. Shinilal

    Book 1

    റബേക്ക | Rebecca

    ★★★★★

    Rajeev Sivasankar

    Book 1

    Déjà Vu

    ★★★★★

    Maya Kiran

    Book 1

    Andhakaranazhi | അന്ധകാരനഴി

    ★★★★★

    E. Santhosh Kumar

    Book 1

    അന്വേഷണ ചൊവ്വ

    ★★★★★

    അനൂപ് എസ് പി

    Book 1

    1980

    ★★★★★

    Anvar Abdullah

    Book 1

    Karuthachan | കറുത്തച്ചൻ

    ★★★★★

    S K Harinath

    Book 1

    ഓറഞ്ചുതോട്ടത്തിലെ അതിഥി | Orange Thottathile Athidhi

    ★★★★★

    Lajo Jose

    Book 1

    ദി ബ്രെയിൻ ഗെയിം

    ★★★★★

    Maya Kiran

    Book 1

    പൊനം [Ponam]

    ★★★★★

    K.N. Prasanth