“Book Descriptions: സ്വതന്ത്രഭാരത രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ഘാതകന്റെ മനസ്സിലേക്ക് സക്കറിയ പണിയുന്ന നൂൽപ്പാലമാണ് ഈ നോവൽ. ആ ഘാതകൻ നിറവേറ്റുന്ന ശിക്ഷ വേദാന്തികവും രാഷ്ട്രീയവും ജന്മ-കർമ്മ- പരമ്പരാ ബന്ധിതവുമായ ഒരു ത്രിമാനലോകത്താണ് അരങ്ങേറുന്നത്. വധശേഷമുള്ള ഘാതകന്റെ മനോവ്യാപാരങ്ങളിലൂടെ നോവലിസ്റ്റ് നിഗൂഢ യാത്ര ചെയ്യുന്നു. രക്തത്തിന്റെ വേദാന്തമാണ് ഘാതകന്റേത്; ന്യായീകരണങ്ങളോടെ. സാഫല്യത്തിനും നൈരാശ്യത്തിനും ഒന്നിച്ചിരയാകുന്ന ഘാതകൻ ഒരു പ്രത്യേക ഭാരതീയ മാനസികസംവിധാനത്തിന്റെ ബന്ദിയാണ്. ആ അവസ്ഥയ്ക്ക് ഒരു അടിക്കുറിപ്പാണ് ഈ നോവൽ.” DRIVE