BookShared
  • MEMBER AREA    
  • Aval | അവൾ

    (By ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu)

    Book Cover Watermark PDF Icon Read Ebook
    ×
    Size 28 MB (28,087 KB)
    Format PDF
    Downloaded 682 times
    Last checked 15 Hour ago!
    Author ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu
    “Book Descriptions: Aval, the book of women penned by Bobby Jose Kattikadu, is a collection of essays that describes what it means to be a woman and explores the feminine aspect of human beings. It delves into the mystique that is a woman.

    It has illustrations by Zu. Aval is edited with a foreword by Tom J Mangatt.

    BLURB: അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം.

    ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള്‍ നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്‍ക്കുന്ന പൂമരം പോലൊരു ജന്മം.

    ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് ഒരു പുരുഷനും. അയാള്‍ക്കെന്താണ് അവളേക്കുറിച്ച് അറിയാവുന്നത് എന്ന് സംശയം തോന്നാം. പക്ഷേ, ഇതിന്റെ ആദ്യത്തെ പുറം വായിക്കുന്നതുവരെയേ അതുണ്ടാവൂ. പിന്നെ ഓരോ വരിയും കടന്നുപോകുമ്പോള്‍ ഒപ്പം നടക്കുന്നത് ഒരു സ്ത്രീയാണെന്നു നമുക്ക് മനസ്സിലാവും. ഒടുവില്‍, അവസാനത്തെ പുറം മറിച്ച്, പുസ്തകമടച്ചു പുറത്തിറങ്ങുന്നത് ഒന്നല്ല, രണ്ടു സ്ത്രീകളായിരിക്കും!”

    Google Drive Logo DRIVE
    Book 1

    ഏറ്റവും പ്രിയപ്പെട്ട എന്നോട്

    ★★★★★

    നിമ്ന വിജയ്

    Book 1

    Orikkal

    ★★★★★

    N.Mohanan

    Book 1

    റൂത്തിന്റെ ലോകം | Ruthinte Lokam

    ★★★★★

    Lajo Jose

    Book 1

    ആൽഫ | Alpha

    ★★★★★

    T.D. Ramakrishnan

    Book 1

    റാം C/O ആനന്ദി [RAM C/O ANANDHI]

    ★★★★★

    Akhil P. Dharmajan

    Book 1

    Sneham Kamam Bhranth

    ★★★★★

    Joseph Annamkutty Jose

    Book 1

    പ്രഥമദൃഷ്ട്യാ | Pradhamadrishtya

    ★★★★★

    Nikhilesh Menon

    Book 1

    അബീശഗിൻ | Abeesagin

    ★★★★★

    Benyamin

    Book 1

    പ്രണയോപനിഷത്ത് | Pranayopanishath

    ★★★★★

    V.J. James

    Book 1

    Poetry killer | പോയട്രി കില്ലർ

    ★★★★★

    Sreeparvathy

    Book 1

    വിലായത്ത് ബുദ്ധ | Vilayath Budha

    ★★★★★

    G.R. Indugopan

    Book 1

    ഓജോ ബോർഡ് | Ouijo Board

    ★★★★★

    Akhil P. Dharmajan

    Book 1

    മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal

    ★★★★★

    Benyamin