Sneham Kamam Bhranth



Note: If you encounter any issues while opening the Download PDF button, please utilize the online read button to access the complete book page.
Size | 21 MB (21,080 KB) |
---|---|
Format | |
Downloaded | 584 times |
Status | Available |
Last checked | 8 Hour ago! |
Author | Joseph Annamkutty Jose |
“Book Descriptions: ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.
Joseph Annamkutty Jose's latest book after God's Spies which has sold more than one lakh copies in a short span of time. The characters in each of the stories in this book, which presents the ideas born from within, can become our own, our beloved. Some of its characters you may hug, some may become companions to your madness, some you may fall at the feet of, some you may not understand.”