പടിഞ്ഞാറെ കൊല്ലം ചോരക്കാലം | Padinjare Kollam Chorakkalam

(By G.R. Indugopan)

Book Cover Watermark PDF Icon
Download PDF Read Ebook

Note: If you encounter any issues while opening the Download PDF button, please utilize the online read button to access the complete book page.

×


Size 22 MB (22,081 KB)
Format PDF
Downloaded 598 times
Status Available
Last checked 9 Hour ago!
Author G.R. Indugopan

“Book Descriptions: "പടിഞ്ഞാറെ കൊല്ലം ചോരക്കാലം കഥപറച്ചിലിന്റെ നേർവിശുദ്ധിയുടെ വിളംബരമാണ്.വലിയ ചിന്താഭാരം കെട്ടിയ മാറപ്പില്ലാതെ ,ബുദ്ധിയുടെ പദപ്രശ്നവ്യവഹാരമില്ലാതെ സുതാര്യസുന്ദരമായ കഥയൊഴുക്ക് "- പി. അനന്തപദ്മനാഭൻ

"കഥയെഴുത്തുകാർ അധികം കടന്നു പോയിട്ടില്ലാത്ത ഊടുവഴികളിലാണ് ഇന്ദുഗോപന്റെ കഥനടത്തം.പക്ഷെ ലേശവും ഉത്കണ്ഠയില്ല ഈ എഴുത്തുകാരന്. അത്ര ആത്മവിശ്വാസത്തോടെയാണ് ഓരോ ചുവടും .ലേശം പാളിയാൽ തകരാവുന്ന കഥകളെപ്പറ്റിയൊന്നും ഈ സാഹസികയാത്രയിൽ ഇന്ദുഗോപൻ പരിഭ്രമിപ്പിക്കുന്നില്ല.വായിച്ചു കഴിയുമ്പോൾ ഇക്കഥകൾ വായനക്കാരന്റെ സ്വന്തമാക്കുന്നു .കഥയുടെ വിജയപതാക കഥാകൃത്ത് ഉയരത്തിൽ പറപ്പിക്കുന്നു." - എസ്.ആർ ലാൽ”