“Book Descriptions: ബെന്യാമിന്റെ ഏറെ ശ്രദ്ധേയമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്
ഈ യാത്രയിൽ ഞങ്ങൾ ബോഗിയുടെ തുറന്നിട്ട വാതിൽക്കൽത്തന്നെ നിൽക്കും. കടകടശബ്ദത്തിനൊപ്പം ഇടയ്ക്കിടെ അലറിക്കൂവും. ഉറക്കെ സംസാരിക്കും. പൂരപ്പാട്ടുപാടും. വണ്ടി ഇഴയുമ്പോൾ പ്ലാറ്റ്ഫോം കച്ചവടക്കാരുടെ കൈവെള്ളയിലെ ചായ, പഴംപൊരി, പാത്രങ്ങൾ കാൽനീട്ടി തട്ടിമറിക്കും. അങ്ങനെ ഈ ട്രിച്ചി കൊച്ചിൻ ടീ ഗാർഡൻ എക്സ്പ്രസ്സിന്റെ പതിനൊന്നാം നമ്പർ കോച്ച് ഞങ്ങളൊരു സ്വർഗമാക്കി മാറ്റും...
അംബരചുംബികൾ, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടൽയാത്രകളിൽനിന്ന് ഒരധ്യായം, അർജന്റീനയുടെ ജേഴ്സി, ലോങ്മാർച്ച്, മാർക്കറ്റിങ്ങ് മേഖലയിൽ ചില തൊഴിലവസരങ്ങൾ, രണ്ടു പട്ടാളക്കാർ മറ്റൊരു അറബിക്കഥയിൽ, പെൺമാറാട്ടം എന്നിങ്ങനെ എട്ടു കഥകř” DRIVE