“Book Descriptions: നിഷ്‌കളങ്കമായ തൃശ്ശൂര്‍ ഭാഷയില്‍ ലളിതവും ഹൃദ്യവുമായി കുറിച്ചിട്ട കൗതുകമുണര്‍ത്തുന്ന അനുഭവങ്ങള്‍ എവിടെയൊക്കെയോ എഴുത്തുകാരി പോലും അറിയാതെ വലിയ ദാര്‍ശനിക തലത്തിലേക്ക് ഉയരുന്നുണ്ട്. കോളജ് അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അവര്‍ ഒരേ സമയം വിദ്യാര്‍ത്ഥിനിയും അദ്ധ്യാപികയും ആകുന്നു. ബ്ലാക്ക് ബോര്‍ഡിനു മുന്‍പിലും പിന്‍ബെഞ്ചിലും നമ്മള്‍ ദീപയുടെ സാന്നിദ്ധ്യമറിയുന്നു. വീട്ടിലെത്തുമ്പോള്‍ സ്‌നേഹമയിയും കൗശലക്കാരിയുമായ അമ്മയാകുന്നു... കുസൃതിക്കാരിയായ മകളോ ഭാര്യയോ സുഹൃത്തോ ആകുന്നു.-കമല്” DRIVE