ചാവുനിലം | Chavunilam



Note: If you encounter any issues while opening the Download PDF button, please utilize the online read button to access the complete book page.
Size | 29 MB (29,088 KB) |
---|---|
Format | |
Downloaded | 696 times |
Status | Available |
Last checked | 16 Hour ago! |
Author | P.F. Mathews |
“Book Descriptions: കൊച്ചിയുടെ സഞ്ചാരിയായ ആത്മാവിന് ആകൃതി കൊടുക്കുന്ന നോവൽ. രതിയും സ്നേഹവും വൈരവും ചേർന്ന മനുഷ്യാവസ്ഥയുടെ ഇരുണ്ടചിത്രം വരയ്ക്കുന്നു ഈ നോവൽ. കഥാഘടനക്കുള്ളിലെ നിരന്തരമായ ചലനമാണ് ഈ നോവലിന്റെ പ്രത്യേകത. നിശ്ചലതയെക്കൂടി ചലനാത്മകമാക്കാനാവശ്യമായ ഛന്ദസ്സിന്റെ അനുഗ്രഹം ഈ നോവലിസ്റ്റിന് ആവോളം ലഭിച്ചിട്ടുണ്ട്. മലയാളനോവൽ നടന്ന പരമ്പതാകതമായ വഴിയിലൂടെ ഈ നോവൽ സഞ്ചരിക്കുന്നില്ല. മോശയെപ്പോലെ കടലിലൂടെ വഴിവെട്ടുകയാണ് നോവലിസ്റ്റ്. മലയാളഭാഷക്ക് അഭിമാനിക്കാവുന്ന ഒരു നോവൽ.”