BookShared
  • MEMBER AREA    
  • ഇരു | Iru

    (By V. Shinilal)

    Book Cover Watermark PDF Icon Read Ebook
    ×
    Size 28 MB (28,087 KB)
    Format PDF
    Downloaded 682 times
    Last checked 15 Hour ago!
    Author V. Shinilal
    “Book Descriptions: ചരിത്രം മൗലികവും യഥാർത്ഥവുമായ സംഭവമല്ല, മറിച്ച്, ദ്വിതീയമായ ഒരു ആഖ്യാനം വിവരിക്കുന്ന കഥ മാത്രമാണെന്നും അതുകൊണ്ടുതന്നെ മേൽക്കോയ്മ നേടുന്ന ഏത് അധികാരശക്തിയുടെ കാലത്തും അത് അസംഖ്യം തവണ മാറ്റിയെഴുതാനും രൂപഭേദപ്പെടുത്താനും കഴിയുന്നതുമാണ് എന്നതായിരുന്നു ഉത്തരാധുനികതയുടെ ചരിത്രസങ്കല്പം. ആഖ്യാനത്തിന്റെ ഒരു ധർമം മാത്രമാണ് അവിടെ ചരിത്രജ്ഞാനം.ഇതിന്റെ എതിർദിശയിലാണ് ചരിത്രവും ഭൂതകാലവും പ്രമേയമാക്കുന്ന സമകാലിക നോവലുകൾ സഞ്ചരിക്കുന്നത്. ഭൂതകാലത്തിന്റെ യാഥാർത്ഥ്യം തേടാനായി അവ ചരിത്രാഖ്യാനത്തിന്റെ പുതിയൊരു പ്രകാരം കല്പിത കഥയിൽ രൂപപ്പെടുത്തുന്നു. ചരിത്രത്തെ ആഖ്യാനത്താൽ നിർമിക്കപ്പെടുന്നതായല്ല, അതിനെ രൂപപ്പെടുത്തുകയും നിർണയിക്കുകയും ചെയ്യുന്ന ഭൗതികശക്തിയായാണ് പുതിയ നോവലുകൾ കാണുന്നത്. ഈ പുതിയ ചരിത്രബോധവും ആഖ്യാനസങ്കല്പവും വെളിപ്പെടുത്തുന്ന രചനയാണ് വി. ഷിനിലാലിന്റെ ഇരു.”

    Google Drive Logo DRIVE
    Book 1

    ദേഹം | Deham

    ★★★★★

    Ajay P. Mangattu

    Book 1

    ഓറഞ്ചുതോട്ടത്തിലെ അതിഥി | Orange Thottathile Athidhi

    ★★★★★

    Lajo Jose

    Book 1

    നിങ്ങള്‍ | Ningal

    ★★★★★

    M. Mukundan

    Book 1

    നിരീശ്വരൻ | Nireeswaran

    ★★★★★

    V.J. James

    Book 1

    മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil

    ★★★★★

    M. Mukundan

    Book 1

    The Devotion of Suspect X (Detective Galileo, #1)

    ★★★★★

    Keigo Higashino

    Book 1

    നീലച്ചടയൻ | Neelachadayan

    ★★★★★

    Akhil K

    Book 1

    Premanagaram

    ★★★★★

    Bineesh Puthuppanam

    Book 1

    അഭയാർത്ഥികൾ | Abhayarthikal

    ★★★★★

    Anand

    Book 1

    വിശുദ്ധ പാപങ്ങളുടെ ഇന്ത്യ | Vishudha Papangalude India

    ★★★★★

    Arun Ezhuthachan

    Book 1

    Jeevithathinte Pusthakam

    ★★★★★

    K.P. Ramanunni

    Book 1

    മാസ്റ്റർപീസ്

    ★★★★★

    ഫ്രാന്‍സിസ് നൊറോണ

    Book 1

    സിംഹത്തിന്റെ കഥ | Simhathinte Katha

    ★★★★★

    Akhil K

    Book 1

    Anti-Clock

    ★★★★★

    V.J. James

    Book 1

    കരിക്കോട്ടക്കരി | Karikkottakkari

    ★★★★★

    Vinoy Thomas

    Book 1

    വേരുകൾ | Verukal

    ★★★★★

    Malayattoor Ramakrishnan

    Book 1

    സ്‌കാവഞ്ചർ [Scavenger]

    ★★★★★

    G.R. Indugopan

    Book 1

    എരി

    ★★★★★

    പ്രദീപൻ പാമ്പിരികുന്ന്