BookShared
  • MEMBER AREA    
  • മരണ വംശം [Marana Vamsam]

    (By P.V. Shajikumar)

    Book Cover Watermark PDF Icon Read Ebook
    ×
    Size 20 MB (20,079 KB)
    Format PDF
    Downloaded 570 times
    Last checked 7 Hour ago!
    Author P.V. Shajikumar
    “Book Descriptions: വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍”

    Google Drive Logo DRIVE
    Book 1

    Pattunool Puzhu | പട്ടുനൂൽപ്പുഴു

    ★★★★★

    S. Hareesh

    Book 1

    തപോമയിയുടെ അച്ഛൻ [Tapomayiyude Achan]

    ★★★★★

    E. Santhosh Kumar

    Book 1

    കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത | Kalyaniyennum Dakshayaniyennum Peraya Randu Sthreekalute Katha

    ★★★★★

    ആര്‍. രാജശ്രീ | R. Rajasree

    Book 1

    മരിയ വെറും മരിയ | Mariya verum Mariya

    ★★★★★

    Sandhya Mary

    Book 1

    Prothaseesinte Ithihasam പ്രോത്താസീസിന്റെ ഇതിഹാസം

    ★★★★★

    Vinoy Thomas

    Book 1

    ദേഹം | Deham

    ★★★★★

    Ajay P. Mangattu

    Book 1

    വേരുകൾ | Verukal

    ★★★★★

    Malayattoor Ramakrishnan

    Book 1

    വിലായത്ത് ബുദ്ധ | Vilayath Budha

    ★★★★★

    G.R. Indugopan

    Book 1

    Mother Mary Comes to Me

    ★★★★★

    Arundhati Roy

    Book 1

    Qabar

    ★★★★★

    കെ.ആർ.മീര | K.R.Meera

    Book 1

    സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura

    ★★★★★

    Ajay P. Mangattu

    Book 1

    പൊനം [Ponam]

    ★★★★★

    K.N. Prasanth

    Book 1

    മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal

    ★★★★★

    Benyamin

    Book 1

    Sanaari

    ★★★★★

    Manuel George

    Book 1

    മഞ്ഞ് | Manju

    ★★★★★

    M.T. Vasudevan Nair