“Book Descriptions: ആ ചിരിയില്‍ ഔഷധവീര്യമടങ്ങിയിട്ടുണ്ടെന്നു നാം അറിയുന്നില്ല. എന്നാല്‍ ആരെങ്കിലും പറഞ്ഞു കേള്‍ക്കുമ്പോള്‍ അത് സത്യമാണെന്ന് നാം സമ്മതിച്ചു പോകും. സര്‍ ചാത്തു ഈ കാലഘട്ടത്തിന്റെ ഹീറോ ആണെങ്കില്‍ പിതാമഹന്‍ നമ്മിലുണർത്തുന്ന ചിരിയില്‍കൂടി മറ്റൊരു നായകസങ്കല്പം ഉരിത്തിരിയുകയാണ് ചെയുന്നത്. വി. കെ. എന്‍. സാഹിതി നല്ലൊരു ചികിത്സയുടെ ഫലമാണ് ഉളവാക്കുക. - എം. കെ. സാനു” DRIVE