(By സി.വി. ബാലകൃഷ്ണൻ | C.V. Balakrishnan) Read Ebook ×
Size
23 MB (23,082 KB)
Format
PDF
Downloaded
612 times
Last checked
10 Hour ago!
Author
സി.വി. ബാലകൃഷ്ണൻ | C.V. Balakrishnan
“Book Descriptions: ആയുസ്സിന്റെ പുസ്തകത്തിൽ സി. വി. ബാലകൃഷ്ണൻ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ എല്ലാംകൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യവിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാനേ്വഷണത്തിന്റെയും കഥയാണ്.” DRIVE