അഗ്നിസാക്ഷി | Agnisakshi



Note: If you encounter any issues while opening the Download PDF button, please utilize the online read button to access the complete book page.
Size | 27 MB (27,086 KB) |
---|---|
Format | |
Downloaded | 668 times |
Status | Available |
Last checked | 14 Hour ago! |
Author | Lalithambika Antharjanam |
“Book Descriptions: അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തർജനം അതുവരെയുള്ള ആഖ്യാനങ്ങളിൽനിന്നും വേറിട്ട ഒരു നോവൽപാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണ ചേതനയുടെ എക്കാലത്തെയും മികച്ച ഈ സർഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലംമുതൽ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനിൽക്കുന്നു.”