BookShared
  • MEMBER AREA    
  • Mottambuli | മൊട്ടാമ്പുളി

    (By Ambikasuthan Mangadu)

    Book Cover Watermark PDF Icon Read Ebook
    ×
    Size 29 MB (29,088 KB)
    Format PDF
    Downloaded 696 times
    Last checked 16 Hour ago!
    Author Ambikasuthan Mangadu
    “Book Descriptions: അംബികാസുതന്റെ കഥകള്‍ എനിക്ക് ഇഷ്ടമാണ്. അതിന് പല കാരണങ്ങളും ഉണ്ട്. ആ കൂട്ടത്തില്‍ മുഖ്യമായ രണ്ടെണ്ണം മാത്രം പറയാം. ഒന്ന്: ഇവ പാരായണക്ഷമങ്ങളാണ്. അടിതെ ളിഞ്ഞുകാണുന്ന ഒഴുക്കുപോലെ. വെണ്‍മണലും വെള്ളാ രം കല്ലുകളും അല്ലാതെ അഴുക്ക് ഇല്ലതാനും. രണ്ട്: ഈ കഥകളെല്ലാംതന്നെ എന്നു പറയാം പ്രകൃതിയുമായി ജീവബന്ധമുള്ളവയാണ്. മനുഷ്യ-പ്രകൃതിബന്ധത്തിന്റെ ക്ഷയിച്ചുവരുന്ന ആരോഗ്യത്തിന് ഉത്തേജക ഔഷധങ്ങള്‍ ആണ് ഇവ. ഈ പത്ത് കഥകളില്‍തന്നെ ഏഴെണ്ണവും ജന്തുസംബന്ധികളാണ്. കെട്ടുകഥകള്‍ അല്ല എന്ന വിശ്വാസം ജനിപ്പിക്കാന്‍ കഴിവുള്ള കഥകള്‍ ആയതുകൊണ്ട് ഈ കഥകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. ഭൂമിയുടെ നിലനില്പ് സ്ഥിരവും സുന്ദരവും ആകാനുള്ള സൂത്രവിദ്യകള്‍ കൃത്യമായും ഹൃദ്യമായും അവതരിപ്പിക്കുന്ന ഈ കഥകള്‍ ലോകത്ത് ഇന്നു നിലവിലുള്ള ചെറുകഥാസാ ഹിത്യത്തിന് പൂരകമായി വര്‍ത്തിക്കുന്നു. ഇതൊരു ചെറിയ പുസ്തകമാണ്. പക്ഷേ, ഇത് നമ്മില്‍ ഉളവാക്കുന്ന അനു ഭൂതി ചെറുതല്ല. നമ്മുടെ സ്വത്വത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഏതോ കൊളുത്തുകളില്‍ ഉടക്കി ഈ അനുഭവങ്ങള്‍ നമ്മില്‍ സ്ഥിരമായി തീരുകയും ചെയ്യുന്നു. സി. രാധാകൃഷ്ണന്‍”

    Google Drive Logo DRIVE
    Book 1

    നിശബ്ദ സഞ്ചാരങ്ങള്‍ [Nishabda Sancharangal]

    ★★★★★

    Benyamin

    Book 1

    Prothaseesinte Ithihasam പ്രോത്താസീസിന്റെ ഇതിഹാസം

    ★★★★★

    Vinoy Thomas

    Book 1

    രാമച്ചി | Ramachi

    ★★★★★

    Vinoy Thomas

    Book 1

    Orikkal

    ★★★★★

    N. Mohanan

    Book 1

    Premanagaram

    ★★★★★

    Bineesh Puthuppanam

    Book 1

    Sambarkkakranthi | സമ്പർക്കക്രാന്തി

    ★★★★★

    V. Shinilal

    Book 1

    Purappadinte pusthakam | പുറപ്പാടിന്‍റെ പുസ്തകം

    ★★★★★

    V.J. James

    Book 1

    പച്ച മഞ്ഞ ചുവപ്പ് | Pacha Manja Chuvappu

    ★★★★★

    T.D. Ramakrishnan

    Book 1

    Yuganta: The End of an Epoch

    ★★★★★

    Irawati Karve

    Book 1

    Marakkappile Theyyangal

    ★★★★★

    Ambikasuthan Mangad

    Book 1

    ആൽഫ | Alpha

    ★★★★★

    T.D. Ramakrishnan

    Book 1

    ബുധിനി | Budhini

    ★★★★★

    സാറാ ജോസഫ് | Sarah Joseph

    Book 1

    Ethiru

    ★★★★★

    M Kunjaman