“Book Descriptions: പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന കഥകളാണ് കെ ആര്‍ മീരയുടേത്. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട് പാരമ്പര്യത്തോടും അധികാരത്തോടും പോരാടിക്കൊണ്ട് കലാപം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് അതിലുള്ളത്. എഴുത്തില്‍ പുതിയൊരു ഒഴുക്കിന്റെ ശക്തിസ്രോതസ്സാകുന്ന അവരുടെ മുഴുവന്‍ കഥകളും സമാഹരിച്ച പുസ്തകമാണ് കഥകള്‍: കെ.ആര്‍.മീര.” DRIVE