“Book Descriptions: മലയാളത്തിലെ മുഖ്യധാരയിൽ അധികം വായിയ്ക്കപ്പെടാത്തതും എഴുതപ്പെടാത്തതുമായ, ലോകസാഹിത്യത്തിലെ പ്രധാന പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന എഴുത്തുകളാണിതിൽ. മരിയാന എൻറിക്വസ്, കാൾ ഊവ് നോസ്‌ഗാർഡ്, അന്റോണിയോ സ്‌കാർമേറ്റ, ലാർസ് ഗുസ്റ്റാഫ്‌സൺ, മൈക്കേൽ ഒൻറ്റാജെ, കെൻ ലിയു, അമോസ് ട്ടുട്ടുവോള, മരിയോ ബെനെഡിറ്റി, ഇമ്മാനുവൽ കരേരെ, ഡെനിസ് ജോൺസൻ, ബിഗിറ്റ് വാന്റെബെകി, സാന്റോർ മറായി, ജോൺ മക്ഗ്രെഗർ തുടങ്ങി ഇരുപതിലധികം എഴുത്തുകാരുടെ പുസ്തകങ്ങളെപ്പറ്റിയുള്ള ലഘുവിവരണങ്ങളാണ് ഉള്ളടക്കം. റഫറൻസ് ആവശ്യത്തിന് എഴുത്തുകാരുടെ ഹൃസ്വ പ്രൊഫൈലുകളും, പ്രധാന പുസ്തകങ്ങളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.” DRIVE