BookShared
  • MEMBER AREA    
  • ഏതേതോ സരണികളില്‍ | Ethetho Saranikalil

    (By C.V. Balakrishnan)

    Book Cover Watermark PDF Icon Read Ebook
    ×
    Size 29 MB (29,088 KB)
    Format PDF
    Downloaded 696 times
    Last checked 16 Hour ago!
    Author C.V. Balakrishnan
    “Book Descriptions: മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലായ ആയുസ്സിന്റെ പുസ്തകത്തിന് പ്രചോദനമായ സെന്റ്‌പോള്‍സ് കത്തീഡ്രലിലേക്കും കൊല്‍ക്കത്തയിലേക്കും സി.വി. ബാലകൃഷ്ണന്‍ വീണ്ടും നടത്തിയ ഗൃഹാതുര്യാത്ര. സത്യജിത്‌റായി, മൃണാള്‍ സെന്‍, ഉത്പല്‍ദത്ത, ബാദല്‍ സര്‍ക്കാര്‍, സൗമിത്ര ചാറ്റര്‍ജി, മാധബി മുഖര്‍ജി, മദര്‍ തെരേസ, ജ്യോതിബസു, പ്രമോദ് ദാസ് ഗുപ്ത തുടങ്ങി പലരും ഇതില്‍ കടന്നുവരുന്നു; സമരതീക്ഷണമായ ഒരു കാലവും. ഹൗറയും ബാളിഗഞ്ചും രാഷ്ബിഹാരി അവന്യുവും വിക്ടോറിയ മെമ്മോറിയലും ചൗരംഗി റോഡും പാര്‍ക്ക് സ്ട്രീറ്റും ഗരിയാഹട്ടും കോളേജ് സ്ട്രീറ്റും ശാന്തിനികേതനും മറ്റും പശ്ചാത്തലമാകുന്നു. ആന്തരിക ചൈതന്യമായി രബീന്ദ്രനാഥ ടാഗോറും. ഒപ്പം, ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങളും.

    യാത്രയും അനുഭവങ്ങളും ഓര്‍മകളും ചേര്‍ന്ന് അസാധാരണമായ വായനാനുഭവം നല്‍കുന്ന പുസ്തകം.”

    Google Drive Logo DRIVE
    Book 1

    ഏഴിലാംപാല | ezhilampaala

    ★★★★★

    S.K. Pottekkatt

    Book 1

    സൂര്യവംശം

    ★★★★★

    Maythil Radhakrishnan

    Book 1

    വഴി കണ്ടുപിടിക്കുന്നവര്‍ | Vazhi Kandupidikkunnavar

    ★★★★★

    V.M. Devadas

    Book 1

    Ethiru

    ★★★★★

    M Kunjaman

    Book 1

    കരിക്കോട്ടക്കരി | Karikkottakkari

    ★★★★★

    Vinoy Thomas

    Book 1

    കാലം | Kaalam

    ★★★★★

    M.T. Vasudevan Nair

    Book 1

    ശബ്ദങ്ങൾ | Shabdangal

    ★★★★★

    Vaikom Muhammad Basheer

    Book 1

    മരണ സർട്ടിഫിക്കറ്റ് | Marana Certificate

    ★★★★★

    Anand

    Book 1

    ഒരു തെരുവിന്റെ കഥ | Oru Theruvinte Kadha

    ★★★★★

    S.K. Pottekkatt