BookShared
  • MEMBER AREA    
  • സിറാജുന്നിസ | Sirajunnisa

    (By T.D. Ramakrishnan)

    Book Cover Watermark PDF Icon Read Ebook
    ×
    Size 22 MB (22,081 KB)
    Format PDF
    Downloaded 598 times
    Last checked 9 Hour ago!
    Author T.D. Ramakrishnan
    “Book Descriptions: 1991 - ൽ പാലക്കാട് പുതുപ്പള്ളി തെരുവിൽ വച്ച് പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ട 11 വയസ്സുകാരിയാണ് സിറാജുന്നിസ. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. അതിനുശേഷം 25 വർഷം പിന്നിടുമ്പോൾ അന്ന് ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങൾ കൂടുതൽ തീവ്രമാകുകയും ഓരോ നിമിഷവും ഒരു ചീത്ത വാർത്ത കേൾക്കാൻ തയ്യാറായി ഇരിക്കേണ്ടതരത്തിലേക്ക് കാലം മാറുകയും ചെയ്തിരിക്കുന്നു. സിറാജുന്നിസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിന്റെ യാഥാർത്ഥ്യങ്ങളുടെ അങ്കലാപ്പിൽ നിന്നാണ്. 1991 - ൽ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ ആ മുസ്‌ലിം പെൺകുട്ടിയുടെ ജീവിതം ഇന്ത്യാമഹാരാജ്യത്തിൽ എങ്ങനെയായിരിക്കും എന്ന ചിന്തയുടെ മൂന്നു സാധ്യതകളാണ് ഈ കഥ. സിറാജുന്നിസയോടൊപ്പം സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടുന്ന ആറ് കഥകളും. സമകാലിക സമൂഹത്തിലെ ചെറുത്തുനില്പുകളെ സാഹിത്യപരമായി അടയാളപ്പെടുത്തുന്ന ഏഴു കഥകളുടെ സമാഹാരം.”

    Google Drive Logo DRIVE
    Book 1

    എന്റെ കഥ | Ente Katha

    ★★★★★

    Kamala Suraiyya Das

    Book 1

    നീലച്ചടയൻ | Neelachadayan

    ★★★★★

    Akhil K

    Book 1

    മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil

    ★★★★★

    M. Mukundan

    Book 1

    യൂദാസിന്റെ സുവിശേഷം | Yudasinte Suvisesham

    ★★★★★

    K.R. Meera

    Book 1

    Qabar

    ★★★★★

    K.R. Meera

    Book 1

    മീരാസാധു | Meerasadhu

    ★★★★★

    K.R. Meera

    Book 1

    അടിയാളപ്രേതം | Adiyalapretham

    ★★★★★

    P.F. Mathews

    Book 1

    ഗുരുസാഗരം | Gurusagaram

    ★★★★★

    O.V. Vijayan

    Book 1

    Aa Maratheyum Marannu Marannu Njan: And Slowly Forgetting That Tree …

    ★★★★★

    K.R. Meera

    Book 1

    മീരയുടെ നോവെല്ലകൾ | Meerayude novellakal

    ★★★★★

    K.R. Meera

    Book 1

    ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha

    ★★★★★

    S.K. Pottekkatt

    Book 1

    മാലാഖയുടെ മറുകുകൾ കരിനീല | Malakhayude Marukukal, Karineela

    ★★★★★

    K.R. Meera

    Book 1

    ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും | Twinkle Rossayum panthrandu kamukanmarum

    ★★★★★

    G.R. Indugopan

    Book 1

    മരിയ വെറും മരിയ | Mariya verum Mariya

    ★★★★★

    Sandhya Mary

    Book 1

    രണ്ടാമൂഴം | Randamoozham

    ★★★★★

    M.T. Vasudevan Nair

    Book 1

    യക്ഷി [Yakshi]

    ★★★★★

    Malayattoor Ramakrishnan