BookShared
  • MEMBER AREA    
  • മരുഭൂമികൾ ഉണ്ടാകുന്നത് | Marubhoomikal Undakunnathu

    (By Anand)

    Book Cover Watermark PDF Icon Read Ebook
    ×
    Size 25 MB (25,084 KB)
    Format PDF
    Downloaded 640 times
    Last checked 12 Hour ago!
    Author Anand
    “Book Descriptions: മരുഭൂമിയുടെ നടുവിലൊരു പട്ടണത്തിൽ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോൺട്രാക്ടിലെടുത്ത നാടൻ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയിൽ ലേബർ ഓഫീസറായി വരുന്ന കുന്ദന്റെ കഥയാണ് ഇത്. കുറച്ചു തടവുകാരെയോ നിസഹായരായ ഗ്രാമീണരെയോ മാത്രമല്ല, അതിന്റെ ജനതയെ മുഴുവനുമാണ് ആധുനിക സ്റ്റേറ്റ് എന്ന അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാൾ മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈർപ്പം നശിക്കപ്പെടുമ്പോൾ, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോൾ, നിഷ്ഠൂരമായ സർക്കാർ നിസ്സഹായരും ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണൽക്കാറ്റ്‌ പോലെ വേട്ടയാടുമ്പോൾ, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളർച്ച മുഴുവനുമാകുന്നു.”

    Google Drive Logo DRIVE
    Book 1

    വിലായത്ത് ബുദ്ധ | Vilayath Budha

    ★★★★★

    G.R. Indugopan

    Book 1

    ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora

    ★★★★★

    T.D. Ramakrishnan

    Book 1

    എന്റെ കഥ | Ente Katha

    ★★★★★

    Kamala Suraiyya Das

    Book 1

    മയ്യഴിപ്പുഴയുടെ തീരങ്ങളിൽ | Mayyazhippuzhayude Theerangalil

    ★★★★★

    M. Mukundan

    Book 1

    ചിദംബര സ്മരണ | Chidambara Smarana

    ★★★★★

    Balachandran Chullikkad

    Book 1

    ഗുരുസാഗരം | Gurusagaram

    ★★★★★

    O.V. Vijayan

    Book 1

    മഞ്ഞ് | Manju

    ★★★★★

    M.T. Vasudevan Nair

    Book 1

    മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal

    ★★★★★

    Benyamin

    Book 1

    ബാല്യകാലസഖി | Balyakalasakhi

    ★★★★★

    Vaikom Muhammad Basheer

    Book 1

    രണ്ടാമൂഴം | Randamoozham

    ★★★★★

    M.T. Vasudevan Nair

    Book 1

    വിശുദ്ധ പാപങ്ങളുടെ ഇന്ത്യ | Vishudha Papangalude India

    ★★★★★

    Arun Ezhuthachan

    Book 1

    അബീശഗിൻ | Abeesagin

    ★★★★★

    Benyamin

    Book 1

    ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam | The Legends of Khasak

    ★★★★★

    O.V. Vijayan

    Book 1

    मृत्युंजय

    ★★★★★

    Shivaji Sawant

    Book 1

    ഒരു കുടയും കുഞ്ഞുപെങ്ങളും | Oru Kudayum Kunju Pengalum

    ★★★★★

    Muttathu Varkey