BookShared
  • MEMBER AREA    
  • ഉദാപ്ലുതസത്വങ്ങൾ Udapluthasathwangal

    (By Arun Babu anto)

    Book Cover Watermark PDF Icon Read Ebook
    ×
    Size 27 MB (27,086 KB)
    Format PDF
    Downloaded 668 times
    Last checked 14 Hour ago!
    Author Arun Babu anto
    “Book Descriptions: ''പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കൽപ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ, മീന്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തിയെല്ലാം അടർത്തിയിട്ട് നീളൻ കൊമ്പൊള്ള റാണീം സേവകരും കൂടി നമ്മട കരയില് കൊണ്ടുവന്ന് തള്ളും. അതാണ് എറച്ചിപ്പൊറ്റയുടെ പിന്നിലൊള്ള കഥ. ഇതിൽ എന്തുംമാത്രം സത്യവൊണ്ടെന്നൊന്നും നമുക്കറിയാമ്മേല. ഈ തീരത്തടിയണ എറച്ചിപ്പൊറ്റ തപ്പിപ്പോയാ ഒരു ചുക്കും കിട്ടുകേലെന്നു മാത്രമറിയാം. അതൊള്ളതാ.'' വാവക്കാട് എന്ന കടലോരഗ്രാമത്തിലെ മനുഷ്യരുടെ അതിസങ്കീർണമായ ചില ജീവിതസത്യങ്ങൾ, കടലിന്റെ ഉള്ളറകളിൽ ഗോപ്യമായി കിടക്കുന്ന ചില ഉദാപ്ലുതസത്വങ്ങളുമായുള്ള അഭിമുഖീകരണങ്ങളെ വെളിപ്പെടുത്തുന്നു. ക്രൗര്യവും സാഹസികതയും നിസ്സഹായതയും സംഘർഷങ്ങളും സന്നിവേശിപ്പിക്കപ്പെടുന്ന ഭൂമികയിൽ അനിക്ലേത്ത് സ്രാങ്ക് വൈരുദ്ധ്യങ്ങളുടെ പ്രതീകമായി നിലകൊള്ളുന്നു.”

    Google Drive Logo DRIVE
    Book 1

    To Janeman ജാനേമൻ

    ★★★★★

    Vishnu P.K.

    Book 1

    ഏറ്റവും പ്രിയപ്പെട്ട എന്നോട്

    ★★★★★

    നിമ്ന വിജയ്

    Book 1

    BODY LAB

    ★★★★★

    Rajad R

    Book 1

    Budhini

    ★★★★★

    Sarah Joseph

    Book 1

    ഓറഞ്ചുതോട്ടത്തിലെ അതിഥി | Orange Thottathile Athidhi

    ★★★★★

    Lajo Jose

    Book 1

    കടലിന്റെ മണം | Kadalinte Manam

    ★★★★★

    P.F. Mathews