“Book Descriptions: കെ. ആർ. മീരയുടെ ഏകാന്തതയുടെ നൂർ വർഷങ്ങൾ, കളരിമറ്റത്തു കത്തനാർ, സ്വവർഗ സങ്കടങ്ങൾ, ആവേ മരിയ, പിന്നെ സസ്സന്ദെഹവുമായിടും, ആനപ്പുരക്കൽ കേശവപിള്ള മകൻ, ആട്ടുകട്ടിൽ, വാണിഭം, സോളോ ഗോയ്യാ എന്നീ ഒന്പത് കഥകളുടെ സമാഹാരം.
ഈ സമാഹാരത്തിൽ സ്വന്തം കഥകളുടെ തന്നെ പൊളിച്ചെഴുത്തിലൂടെ ഓരോ കഥയെയും തികച്ചും നവീനമാക്കുന്ന രചനാദൗത്യം കാണാം. ഓരോ കഥയെയും മുൻകഥയെക്കാൾ ഒരു ചുവടു മുന്നോട്ടുവെക്കാൻ പഠിപ്പിക്കുന്ന ഈ കഥാകാരിയുടെ ശില്പവിദ്യ ആശ്ച്ചര്യകരമാണ്. മലയാളത്തിലെ കഥയെഴുത്തിന്റെ ഉത്കൃഷ്ടമായ പാരമ്പര്യത്തിലാണ് ഈ കഥകളുടെ നില. കഥകളിൽ കാരുണ്യത്തിൽ നിന്നും വിരിയുന്ന നർമ്മം ഈ കഥകൾക്ക് വേറിട്ട ഒരിടം നൽകുന്നു.” DRIVE