“Book Descriptions: പറുദീസാനഷ്ടം, സന്മാർഗം, അമേരിക്ക, ഈഡിപ്പസ്സിന്റെ അമ്മ, പുത്രകാമേഷ്ടി, ദൈവം ഓവൻസിന് കൈ കൊടുക്കുന്നു, സ്വപ്നം എന്ന കഥയിൽ, ഉരുളക്കിഴങ്ങുതിന്നുന്നവർ, മനുഷ്യനു ഒരു ആമുഖം എന്ന നോവലിലെ ഒന്നാമദ്ധ്യായം, ഏഴു ഖണ്ഡികയിൽ ഒരു കടങ്കഥ. തുടങ്ങി അനിതരമായ പ്രമേയഭംഗിയും അഭൂതപൂർവമായ ആവിഷ്കാരവും വഴി മലയാളഭാഷയെയും ഭാവനയെയും ജാഗ്രത്താക്കിയ സുഭാഷ് ചന്ദ്രന്റെ പത്തു കഥകളുടെ സമാഹാരം. മനുഷ്യന് നഷ്ടപ്പെട്ടതും നഷ്ടപ്പെടാനിരിക്കുന്നതുമായ പലതരം ഇടങ്ങളെ ഈ കഥകൾ കാണിച്ചുതരുന്നു.” DRIVE